• HOLYMAS TIMINGS :- Sundays : 8:00 AM
  • Maranaya days : 7.30 AM, Other days : 7.00 AM
  •   0485 256 4285

NEWS

CENETERAY CELEBRATIONS PROGRAM LIST

അയംകര Stgeorge പള്ളിയിൽ ശദാബ്ധിയോട് അനുബന്ധിച്ചു ചെയ്ത  പ്രവർത്തനങ്ങൾ 

1 . ദീപ ശിഖാ പ്രയാണം - കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ നിന്നും  ആരംഭിച് കാരക്കുന്നം, കാലാമ്പൂർ ,പുളിന്താനം എന്നി പള്ളികളുടെ പ്രാർത്ഥന ആശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് അയംകര പള്ളിയിൽ എത്തിച്ചേർന്നു .

2 . ഗീവര്ഗീസ് സഹദായുടെ ഛായാചിത്രം - നമ്മുടെ പള്ളിയുടെ തല പള്ളിയായ മണ്ണത്തൂർ  stgeorge പള്ളിയിൽ നിന്നും ഗീവര്ഗീസ് സഹദായുടെ ഛായാചിത്രം നമ്മുടെ പള്ളിയിൽ എത്തിച്ചു

3 .100 ഭക്ഷണ കിറ്റ്  വിതരണം - പ്രളയത്തിൽ കഷ്ടത അനുഭവിച്ചവർക്കു 100 ഭക്ഷണ കിറ്റ് വിതരണം ചെയ്തു 

4 .വീട്ടിലൊരു തേൻമാവ് - നമ്മുടെ സൺ‌ഡേ സ്കൂളിലെ  കുട്ടികൾക്ക് 100 മാവിൻതൈകൾ വിതരണം ചെയ്തു

5 . സ്മാർട്ട് റൂം innagurtion - സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ രീതിയിൽ പഠിപ്പിക്കുന്നതിനായി പ്രൊജക്ടർ റൂം ശ്രേഷ്ഠ  ബാവ തിരുമനസ്സുകൊണ്ട്‌ innagurate ചെയ്തു

6 . ഭവന നിർമാണം - നമ്മുടെ പള്ളി ഇടവാങ്കമായാ പരേതനായ റോയ് കുടുംബത്തിന് വീട് നിർമിച്ചു നൽകി.

7 . 2019  മെയ് 5 ,6 പെരുന്നാൾ - ശദാബ്ധിയോട് അനുബന്ധിച്ചു എല്ലാ  ഇടവക കാരും ഒരുമിച്ചു ഈ വർഷത്തെ ഗീവര്ഗീസ് സഹദായുടെ പെരുനാൾ നടത്തപ്പെടുന്നു


Back Page<<<